സന്ധ്യാവന്ദനം

ഭാരതീയ ധർമ്മ പ്രചാര സഭ നടത്തുന്ന സന്ധ്യാവന്ദനം പഠനക്രമത്തിലേക്ക് എല്ലാവർക്കും സ്വാഗതം.

Beginner 0(0 Ratings) 3 Students enrolled Malayalam
Created by Dr Sreenath Karayatt
Last updated Tue, 18-Apr-2023
+ View more
Course overview

ഭാരതീയ ധർമ്മ പ്രചാര സഭ നടത്തുന്ന സന്ധ്യാവന്ദനം പഠനക്രമത്തിലേക്ക് എല്ലാവർക്കും സ്വാഗതം.

 ഈ പരിശീലന പദ്ധതി നിങ്ങൾ ഓരോരുത്തരും വളരെ ശ്രദ്ധയോടും ഗൗരവത്തോടെയും കണ്ട് പരിശീലകരുടെ നിർദ്ദേശങ്ങൾ അനുസരിച്ച് മുന്നോട്ട് പോകേണ്ടതാണ് എന്ന് അറിയിക്കുന്നു.

പണ്ടുകാലത്ത്  ഗുരുകുലത്തിൽ ഗുരുനാഥന് ഒപ്പം ഇരുന്നാണ് ശിഷ്യന്മാർ അറിവ് സമ്പാദിച്ചത്. ഇന്ന് കാലം ഒരുപാട് മാറി.

ഭാരതീയ ധർമ്മ പ്രചാര സഭ നടത്തുന്ന സന്ധ്യാവന്ദനം പഠനക്രമത്തിലേക്ക് എല്ലാവർക്കും സ്വാഗതം.

സാധനയുടെ ഉത്തുംഗ ശൃംഗങ്ങളിലേക്ക് നമ്മളെ കൈപിടിച്ചുയർത്താൻ ഒരുപറ്റം മഹത്തായ ആചാര്യൻമാർ ഇന്ന് നമുക്കൊപ്പമുണ്ട്.

ആധുനിക കാലത്തുള്ള എല്ലാ സംവിധാനങ്ങളും നമ്മൾ ഉപയോഗിക്കുന്നുണ്ട് എങ്കിലും വിദ്യ ഗുരുകുലസമ്പ്രദായത്തിൽ തന്നെയാണ് നടക്കുന്നത്.

വിശദമായ സംശയനിവാരണഭാഗവും ചേർത്തിട്ടുണ്ട്.

എല്ലാ പഠിതാക്കളും ഈ അവസരം വേണ്ട രീതിയിൽ ഉപയോഗിച്ച് സന്ധ്യാവന്ദനം നമ്മുടെ നിത്യ ജീവിതത്തിൻ്റെ ഭാഗമാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

What will i learn?

Requirements
Curriculum for this course
3 Lessons 00:30:55 Hours
ഒരുക്കങ്ങൾ
1 Lessons 00:05:39 Hours
  • ഒരുക്കങ്ങൾ
    00:05:39
സന്ധ്യാവന്ദനം ക്രിയ
2 Lessons 00:25:16 Hours
  • സന്ധ്യാവന്ദനം വീഡിയോ സഹായത്തോട് കൂടി ചെയ്തു പഠിക്കാം
    00:25:16
  • സന്ധ്യാവന്ദനം നോട്സ്
    .
+ View more
Other related courses
About instructor

Dr Sreenath Karayatt

0 Reviews | 10 Students | 8 Courses
Karayatt Illath, born in Nanmanda in Kozhikode district, is noted for his unique style as an international trainer, psychologist, lecturer, spiritual teacher and writer. Bharatiya ...
Student feedback
0
0 Reviews
  • (0)
  • (0)
  • (0)
  • (0)
  • (0)

Reviews

₹101
Includes:
  • 00:30:55 Hours On demand videos
  • 3 Lessons
  • Access on mobile and tv
  • Full lifetime access