ഹൈന്ദവ സമൂഹം ആത്മീയമായി മാത്രമല്ല സാമ്പത്തികമായും മുൻപന്തിയിൽ എത്തണം എന്ന ഉദ്ദേശത്തോടെ ഐശ്വര്യ ദേവതയായ ശ്രീമഹാലക്ഷ്മിയെ ഉപാസിക്കാനുള്ള ഒരു പഠന ക്ലാസ് ആണിത്.
പാഠ ഭാഗങ്ങൾ
1. ശ്രീ പൂർവ്വ അംഗം , ഉത്തരാംഗം പൂജ.
2. ശ്രീ മഹാലക്ഷ്മി ഷോഡശ ഉപചാര പൂജ.
3. ഭാഗ്യസൂക്തം.
4. പുഷ്‌പാഞ്ജലി.
5. ഐക്യമത്യ സൂക്തം.
6. അഷ്ടലക്ഷ്മി സ്തോത്രം.
7. ശ്രീ മഹാലക്ഷ്മി അഷ്ടകം.
8. ദിശാ നമസ്കാരം
Write a public review